Your Image Description Your Image Description

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.പ്രദേശത്ത് ശക്തമായ ഏ​റ്റു​മു​ട്ട​ലാണ് ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന തമ്മിൽ നടന്നത്.

മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *