Your Image Description Your Image Description

ഡ​ൽ​ഹി: ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് വി​വ​രം.

രാ​വി​ലെ പ​ത്തോ​ടെ വാ​ർ​ത്താ സ​മ്മേ​ളന​മു​ണ്ടാ​കും. നി​ർ​ണാ​യക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​ദ്യം പു​ല​ർ​ച്ചെ 5 : 45 ന് ​ആ​യി​രു​ന്നു വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്താനിരുന്നത്. പി​ന്നീ​ട് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യം മാ​റ്റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *