Your Image Description Your Image Description

ക​റാ​ച്ചി: പാ​ക് സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ശക്തമാക്കി ഇന്ത്യ. നൂ​ർ ഖാ​ൻ, മു​രി​ദ്, റ​ഫീ​ഖി വ്യോ​മ​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടെ​ന്ന് പാ​ക് സൈ​ന്യം അ​റി​യി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​ന്ത്യ​യാ​ണെ​ന്നും പാ​ക്കി​സ്ഥാ​ൻ പ​റ​ഞ്ഞു. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. നൂര്‍ഖാന്‍, റഫീഖി, മുരിദ് എയര്‍ബേസുകള്‍ അടച്ചു. പാക് വ്യോമപാത പൂര്‍ണമായും അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *