Your Image Description Your Image Description
Your Image Alt Text

ബിൽക്കിസ് ബാനു കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ ഗൗരവമായി കാണണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് എൻ.സി.പി. നേതാവ് ശരദ് പവാർ.

യുവതി കടന്നുപോയ അവസ്ഥയും അവരുടെ കുടുംബത്തിലെ ഏഴുപേർ കൊല്ലപ്പെട്ട സംഭവവും കണക്കിലെടുത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ കേസ് ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ലെന്ന സന്ദേശംനല്‍കുന്ന തരത്തിലുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *