Your Image Description Your Image Description

തിരുവനന്തപുരം : കെ.സി.എച്ച്.ആർ 2025 – 26 വർഷത്തെ അക്കാദമിക ഫെല്ലോഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പി.എച്ച്.ഡി., പോസ്റ്റ് ഡോക്ട്രൽ ഫെല്ലോഷിപ്പുകൾക്കു പുറമെ സ്വതന്ത്ര ഗവേഷകരായ വനിതകൾക്കും ട്രാൻസ്ജൻഡർ വ്യക്തികൾക്കും പ്രത്യേകം ഫെല്ലോഷിപ്പുകൾക്ക് അവസരമുണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 26. ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്. വിശദ വിവരങ്ങൾക്ക്: www.kchr.ac.in .

Leave a Reply

Your email address will not be published. Required fields are marked *