Your Image Description Your Image Description

ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ദേ​ശ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. മേ​യ് 13 മു​ത​ൽ 17 വ​രെ ന​ട​ത്താ​നി​രു​ന്ന ക്രൊ​യേ​ഷ്യ, നോ​ർ​വേ, നെ​ത​ർ​ലാ​ൻ​ഡ്സ് സ​ന്ദ​ർ​ശ​ന​മാ​ണ് മാ​റ്റി​വ​ച്ച​ത്.

സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ രാ​ജ്യം ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ സ​ന്ദ​ർ​ശ​നം മാ​റ്റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *