Your Image Description Your Image Description

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 15 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. വ​നി​താ മാ​വോ​യി​സ്റ്റ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ആക്രമണം ഉണ്ടായത്. ഛത്തീ​സ്ഗ​ഡ്-​തെ​ലു​ങ്കാ​ന അ​തി​ർ​ത്തി​യി​ലെ ക​രേ​ഗു​ട്ട കു​ന്നു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള ഇ​ട​തൂ​ർ​ന്ന വ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് സു​ര​ക്ഷാ സേ​ന ഒ​രു 303 റൈ​ഫി​ൾ ക​ണ്ടെ​ടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *