Your Image Description Your Image Description
Your Image Alt Text

ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിൽ പോയതായി റിപ്പോര്‍ട്ട്. കുടുംബാങ്ങളുടെ പക്കലും പ്രതികളേപ്പറ്റി കൃത്യമായ വിവരമില്ല. ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്വാദ് എന്നീ രണ്ട് ഗ്രാമങ്ങളിലാണ് കേസിലെ 9 പ്രതികളും താമസിക്കുന്നത്. ചിലര്‍ വീടുകളില്‍ നിന്ന് പോയി ഒരാഴ്ചയായെന്നും എവിടെയാണെന്നറിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ എല്ലാവരെയും വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് കണ്ടവരുണ്ട്. 11 പേരെയും വെറുതേവിട്ട ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി രണ്ടാഴ്ച സമയമാണ് തിരിച്ച് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കുറ്റവാളികൾക്ക് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *