Your Image Description Your Image Description

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ലക്ഷ്യമിട്ട് പാക് അധീന കശ്മീരിലെ താവളങ്ങളിൽ ഒളിച്ചിരുന്ന പാകിസ്താനി ഭീകരർ ഉൾപ്രദേശങ്ങളിലേക്ക് പിൻവാങ്ങി.

ഏതു നിമിഷവും ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകാമെന്ന ഭീതിയിലാണ് പിൻമാറ്റം. കത്വയോട് ചേർന്നുള്ള ഷക്കർഗഡ്, നൗഷേറയോട് ചേർന്നുള്ള സമാഹ്നി, ഹിരാനഗറിനോട് ചേർന്നുള്ള സുഖ്മൽ എന്നിവിടങ്ങളിലെ താവളങ്ങൾ ശൂന്യമാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ .

 

Leave a Reply

Your email address will not be published. Required fields are marked *