Your Image Description Your Image Description

ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ളും നി​രോ​ധി​ച്ച് ഇ​ന്ത്യ.

പാ​ക്കി​സ്ഥാ​നി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തോ ആ രാജ്യത്ത് നിന്നും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തോ ആ​യ വ​സ്തു​ക്ക​ളു​ടെ​യും നേ​രി​ട്ടോ അ​ല്ലാ​തെ​യോ ഉ​ള്ള ഇ​റ​ക്കു​മ​തിയാണ് അടിയന്തരമായി ഇന്ത്യ നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *