Your Image Description Your Image Description

പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം. റിസല്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. admission.kannuruniversity.ac.in ല്‍ മെയ് 15നകം അപേക്ഷിക്കണം. ഫോണ്‍ 0497-2715261, 0497-2715286.

Leave a Reply

Your email address will not be published. Required fields are marked *