Your Image Description Your Image Description

ശ്രീ​ന​ഗ​ർ: പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി. പൂ​നെ മ​ല​യാ​ളി​യാ​യ ശ്രീ​ജി​ത് ര​മേ​ശ​ൻ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് ര​ണ്ട് ഭീ​ക​ര​രെ ക​ണ്ട​ത്.

ശ്രീജിത് രമേശൻ എൻഐഎയ്ക്ക് മൊഴി നൽകി. ഏപ്രിൽ18ന് കശ്മീരിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചു.റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റ് വ​യ​സു​ള്ള ത​ന്റെ മ​ക​ളു​ടെ പി​ന്നി​ലൂ​ടെ ഭീ​ക​ര​ർ ക​ട​ന്നു​പോ​യ​തെ​ന്ന് ശ്രീ​ജി​ത് ര​മേ​ശ​ൻ പ​റ​ഞ്ഞു.

ഭീ​ക​ര​രു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇവരെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് ശ്രീ​ജി​ത് പ​റ​യു​ന്നു. തു​ട​ർ​ന്ന് ഡ​ൽ​ഹി എ​ൻ​ഐ​എ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *