Your Image Description Your Image Description

ശ്രീ​ന​ഗ​ര്‍: കശ്മീരില്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്നു. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഭീ​ക​ര്‍​ക്കെ​തി​രെ​യാ​ണോ സൈ​നി​ക നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *