Your Image Description Your Image Description

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ. തിരുവനന്തപുരം – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വെള്ളിയാഴ്ച രാത്രി ഏഴ് പതിനഞ്ചിന് പുറപ്പെടേണ്ട എ12455 വിമാനം ബോര്‍ഡിങ്ങിന് ശേഷം റദ്ദാക്കിയത് എന്ന് യാത്രക്കാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *