Your Image Description Your Image Description
Your Image Alt Text

വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് വിനോദസഞ്ചാരത്തിന്‌ പിന്തുണയുമായി ഇസ്രയേല്‍ രംഗത്തെത്തി. ലക്ഷദ്വീപ് കടല്‍ത്തീരത്തെ ഉപ്പുനീക്കല്‍ പ്രക്രിയയുടെ ചിത്രങ്ങളും ഇസ്രയേല്‍ എംബസി എക്സില്‍ പങ്കുവെച്ചു. കഴിഞ്ഞവര്‍ഷത്തെ ചിത്രങ്ങളാണ് ഇസ്രയേല്‍ എംബസി എക്സില്‍ പുറത്തുവിട്ടത്.

ലക്ഷദ്വീപ് ടൂറിസത്തിന്റെ വികസനം ലക്ഷ്യമിട്ട ഉപ്പുനീക്കല്‍ പ്രക്രിയ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അടിക്കുറിപ്പ്. മോദി ഇസ്രയേലിന്റെ െെകയിലെ കളിപ്പാവയാണെന്ന മാലദ്വീപ് മന്ത്രി മറിയം ഷിയുനയുടെ പ്രസ്താവനകള്‍ക്കുപിന്നാലെയാണ് ലക്ഷദ്വീപിനുള്ള ഇസ്രയേലിന്റെ പിന്തുണ.

Leave a Reply

Your email address will not be published. Required fields are marked *