Your Image Description Your Image Description

ച​ണ്ഡീ​ഗ​ഡ്: യൂ​ട്യൂ​ബ​റു​ടെ വീ​ടി​ന് നേ​രെ ഗ്ര​നേ​ഡ് എ​റി​ഞ്ഞ​യാ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. സു​ഖ്ച​ര​ൺ സിം​ഗ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

സൈ​നി​ക​നെ ജ​ല​ന്ധ​റി​ലെ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഹാ​ർ​ദി​ക് കം​ബോ​ജ് മാ​ർ​ച്ച് 15നാ​ണ് യൂ​ട്യൂ​ബ​ർ റോ​സ​ർ സ​ന്ധു​വി​ന്‍റെ വീ​ടി​ന് നേ​രെ ഹാ​ൻ​ഡ് ഗ്ര​നേ​ഡ് എ​റി​ഞ്ഞ​ത്. എ​ന്നാ​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ൽ ഗ്ര​നേ​ഡ് എ​റി​യു​ന്ന​തി​ന് സു​ഖ്ച​ര​ൺ സിം​ഗ്, ഹാ​ർ​ദി​ക് കം​ബോ​ജി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യി പോ​ലീ​സ് കണ്ടെത്തി.കേ​സി​ൽ ഹാ​ർ​ദി​ക് കം​ബോ​ജ് ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *