Your Image Description Your Image Description

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍   ഏപ്രില്‍ 22 മുതല്‍ 26 വരെ    കളമശ്ശേരി കിഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കും.   ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പെടും.

http://kied.info/training-calender/ ല്‍  ഏപ്രില്‍ 19നകം   അപേക്ഷിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടയ്ക്കാം. ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000.   ഫോണ്‍- 0484 2532890, 2550322, 9188922785.

Leave a Reply

Your email address will not be published. Required fields are marked *