Your Image Description Your Image Description

ഡ​ൽ‌​ഹി: ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ലെ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് ഡ​ൽ​ഹി പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യം. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി തടഞ്ഞതെന്ന് റിപ്പോർട്ട്.

സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ണ് പ്ര​ദ​ക്ഷി​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ല്ലാ വ​ര്‍​ഷ​വും ദേ​വാ​ല​യ​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ക്കാ​റു​ണ്ടെ​ന്ന് പ​ള്ളി വി​കാ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ന​ട​ക്കാ​റു​ള്ള ച​ട​ങ്ങാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *