Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പിജി മനുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് മനു ആത്മഹത്യ ചെയ്‌തത്‌. എറണാകുളം പിറവം സ്വദേശിയാണ്. ഇയാൾ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *