ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
Check latest article from this author !

വേടന് വീണ്ടും തിരിച്ചടി; പാലക്കാട് നിശ്ചയിച്ച പരിപാടി മാറ്റി
April 29, 2025

കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി
April 29, 2025

പള്ളിപ്പാട് മോക്ഡ്രിൽ സംഘടിപ്പിച്ചു
April 29, 2025

Recent Posts
- വേടന് വീണ്ടും തിരിച്ചടി; പാലക്കാട് നിശ്ചയിച്ച പരിപാടി മാറ്റി
- കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി
- പള്ളിപ്പാട് മോക്ഡ്രിൽ സംഘടിപ്പിച്ചു
- തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യ-പാക് സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി
- സുരേഷ് ഗോപിയുടെ കയ്യിലും പുലിപ്പല്ല് മാല; പൊലീസ് മേധാവിക്ക് പരാതി ലഭിച്ചു