Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 11 ന് 10 മണിക്ക്. മൂന്നു കമ്പനികളിലായി 37 ഒഴിവ് ഉണ്ട്.

വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.എ. ഇംഗ്ലീഷ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബിരുദം, ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍, ഡിപ്ലോമ, ഐ.ടി.ഐ. ഓട്ടോമൊബൈല്‍.

നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18-നും 35-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനും
വിശദവിവരങ്ങള്‍ക്കും : 0477-2230626, 8304057735

Leave a Reply

Your email address will not be published. Required fields are marked *