Your Image Description Your Image Description

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും.

സായുധസേനയില്‍ നിന്നു വിരമിച്ച പുരുഷന്മാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജനുവരി 16 ന് രാവിലെ 10 ന് അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

പ്രായപരിധി 50 വയസ്

Leave a Reply

Your email address will not be published. Required fields are marked *