Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ് ആ​റു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും സ്പെ​യി​നി​ലെ സീ​മെ​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ അ​ഗ​സ്റ്റി​ൻ എ​സ്കോ​ബാ​റും കു​ടും​ബ​വും ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റിപ്പോർട്ടുകൾ.

ടൂ​റി​സ്റ്റ് ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ന​ട​ന്ന​ത് ഭ​യാ​ന​ക​മാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​മാ​ണെ​ന്നും മ​രി​ച്ച​വ​രി​ൽ പൈ​ല​റ്റ്, ര​ണ്ടു മു​തി​ർ​ന്ന​വ​ർ, മൂ​ന്നു കു​ട്ടി​ക​ൾ എ​ന്നി​ങ്ങ​നെ ആ​റു പേ​രു​ണ്ടെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

ബെ​ൽ 206 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട്. പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര പു​റ​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *