Your Image Description Your Image Description

ബി​​​​ഹാ​​​​ർ: ജെ​​​​ഡി​-​​​യു എം​​​​എ​​​​ൽ​​​​എ പ​​​​ന്ന ലാ​​​​ൽ സിം​​​​ഗ് പ​​​​ട്ടേ​​​​ലി​​​​ന്‍റെ ബന്ധു വെ​​​​ടി​​​​യേ​​​​റ്റു മരിച്ചു.കൗ​​​​ശ​​​​ൽ സിം​​​​ഗ് (50) ആണ് കൊല്ലപ്പെട്ടത്. ഖ​​​​ഗാ​​​​രി​​​​യ ജി​​​​ല്ല​​​​യി​​​​ൽ ചൗ​​​​തം ന​​​​ഗ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ഭാ​​​​ര്യ​​​​യു​​​​മൊ​​​​ത്ത് ബൈ​​​​ക്കി​​​​ൽ പോ​​​​ക​​​​വേ​​​​യാ​​​​ണ് സിം​​​​ഗ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​ജ്ഞാ​​​​ത​ തോ​​​​ക്കു​​​​ധാ​​​​രി തൊ​​​​ട്ട​​​​ടു​​​​ത്തെ​​​​ത്തി വെടിവെക്കുകയായിരുന്നു. വെ​​​​ടി​​​​യേ​​​​റ്റ​ ഉ​​​ട​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *