Your Image Description Your Image Description
Your Image Alt Text

 മണിപ്പുരിലെ മൊറേ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും വെടിവെപ്പ്. ഞായറാഴ്ച രാത്രി പോലീസിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജനുവരി രണ്ടിനുണ്ടായ വെടിവെപ്പിൽ ബി.എസ്.എഫ്. ജവാനടക്കം ആറ്‌ സൈനികർക്ക് പരിക്കേറ്റിരുന്നു.

മണിപ്പുരിലെ രണ്ട്‌ പ്രാദേശികപത്രങ്ങളുടെ പത്രാധിപന്മാരെ അറസ്റ്റുചെയ്ത നടപടിയെ കോൺഗ്രസ് അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്നും ഇരുവരെയും ഉടൻ വിട്ടയക്കണമെന്നും പാർട്ടി മാധ്യമവിഭാഗം തലവൻ പവൻ ഖേര ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *