Your Image Description Your Image Description

ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും.ബി​ല്ലി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഉ​ട​ന്‍ ത​ന്നെ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ്‌​റാം ര​മേ​ശ് എ​ക്‌​സി​ല്‍ കു​റി​ച്ചു.

വ​ഖ​ഫ് ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഡി​എം​കെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​എം​കെ​യും മു​സ്‌​ലീം ലീ​ഗും അ​ടു​ത്ത ആ​ഴ്ച സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *