Your Image Description Your Image Description
Your Image Alt Text

 ഡൽഹിയിലെ സദർ ബസാറിൽ 12-കാരി കൂട്ടബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളും മറ്റൊരാളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ചുനൽകിയത്. കേസിൽ അഞ്ച് പ്രതികളെയും പോലീസ് പിടികൂടി.

ജനുവരി ഒന്നിനാണ് സംഭവം. ബസാറിലെ ചായക്കടക്കാരനായ ഛത്തീസ്ഗഢ് സ്വദേശിയാണ് മുഖ്യപ്രതി. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സുള്ള ചായക്കടത്തൊഴിലാളികളാണ് മറ്റ് പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *