Your Image Description Your Image Description

ഡ​ൽ​ഹി: ജ​മ്മു കാശ്‌മീരി​ലെ പൂ​ഞ്ചി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു​. പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​യു​തി​ർ​ത്തു​വെ​ന്നും ഇ​ന്ത്യ​ൻ സൈ​ന്യം അ​റി​യി​ച്ചു.

ഇ​തേ​തു​ട​ർ​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. സ്ഫോ​ട​ന​ത്തി​ലും തു​ട​ർ​ന്നു​ള്ള വെ​ടി​വ​യ്പി​ലും അ​ഞ്ച് പാക് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *