Your Image Description Your Image Description

മ​ല​പ്പു​റം: കാടാമ്പുഴയിൽ ​സ്കൂ​ട്ട​ർ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് അ​ച്ഛ​നും മ​ക​നും ദാരുണാന്ത്യം. കു​ന്ന​ത്തു പ​ടി​യ​ന്‍ ഹു​സൈ​ന്‍ (65), മ​ക​ന്‍ ഹാ​രി​സ് ബാ​ബു(30) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഇ​ന്ന് രാ​വി​ലെയോടെ ​നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​ർ സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് വീ​ണ​ത്. ഇ​രു​വ​രും പെ​രു​ന്നാ​ള്‍ നി​സ്‌​കാ​രം ക​ഴി​ഞ്ഞു ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *