Your Image Description Your Image Description

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ല്‍ വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍. എ​സ്എ​ച്ച് കോ​ള​ജി​ന് സ​മീ​പം കൃ​ഷി​ത്തോ​ട്ട​ലാ​ണ് പു​ലി ക​ണ്ട​ത്.രാ​വി​ലെ 6.20ഓ​ടെ പ്ര​ദേ​ശ​വാ​സി​യാ​ണ് പു​ലി​യെ ക​ണ്ട​ത്. വ​നം​വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

അതെ സമയം , ചാ​ല​ക്കു​ടി പ​ട്ട​ണ ന​ടു​വി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ലി ഇ​റ​ങ്ങി​യ​താ​യി വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ക​ണ്ണ​മ്പു​ഴ ക്ഷേ​ത്രം റോ​ഡി​ൽ, ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു നൂ​റു മീ​റ്റ​ർ മാ​ത്രം അ​ക​ലെ ഒരു വീ​ട്ടി​ലെ സി​സി​ടി​വി​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *