Your Image Description Your Image Description

കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ കേന്ദ്രം  റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തന സമയം  രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും  2.30 മുതല്‍ വൈകിട്ട് 4.30 വരെയും പുന:ക്രമീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *