Your Image Description Your Image Description

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ നാഗപട്ടണം, കില്‍വേലൂര്‍ താലൂക്ക്, വിഴുപുരം, കടലൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഇതു കൂടാതെ കല്ലുറിച്ചി, റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മിഴ്‌നാടിന്റെ പല ഭാഗങ്ങളിലും, പ്രധാനമായും ചെന്നൈയിലും ഞായറാഴ്ച കനത്ത മഴ പെയ്തതിനാല്‍ ഗതാഗതത്തെയും ബാധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *