Your Image Description Your Image Description

ബിജെപിയുടെ സംസ്ഥാന ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുത്തതിന് ശേഷം കുത്തിത്തിരിപ്പുണ്ടാകാൻ വേണ്ടി ശ്രമിക്കുകയാണ് 24 ഉം റിപ്പോട്ടറും ഉൾപ്പടെയുള്ള മലയാള മദ്യമങ്ങൾ. 24 ലെ റിപ്പോർട്ടർ സ് ശ്രീകാന്തും ഷിഫ സുരേന്ദ്രനെ ചൊറിയാൻ ശ്രമിച്ചു. ശോഭ സുരേന്ദ്രൻ അതൃപതയാണ് എന്ന തരത്തിൽ ഉള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു, ബിജെപിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് കാണിക്കാൻ വേണ്ടി അഹോരാത്രം പണി എടുക്കുകയാണ് മദ്യമങ്ങൾ . ശോഭ സുരേന്ദ്രന് പിന്നാലെ പോയി വ്യാജ വാർത്തകൾ അച്ചടിക്കാൻ ലക്‌ഷ്യം വെച്ച് കുറച്ചേറെ ചോദ്യങ്ങൾ ചോദിക്കുന്നു . ആധ്യം മറുപടിപറയാതെ മുന്നോട്ട് പോകുകയാണ് ഷിഫ സുരേന്ദ്രൻ ചെയ്തതത്. തൊട്ടു പിന്നാലെ 24 ഇത് ബ്രേക്കിംഗ് ആയി രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റ് ആക്കിയതിൽ ശോഭ സുഇന്ദ്രന് എതിർപ്പ് എന്ന തരത്തിൽ വാർത്ത നൽകി. എന്നാൽ കുറച്ച സാമ്യം കഴിഞ്ഞപ്പോൾ എസ് ശ്രീകാന്ത് ഉണ്ടാക്കിയ വ്യാജ വാർത്തയ്ക്ക് വളരെ കൃത്യമായ മറുപടി നൽകുകയും ചെയ്തു. നിരന്തരമായി തന്നെ കുറിച്ച് വ്യാജ വാർത്തകൾ നൽകുന്നത് പതിവ് രീതി ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു,. രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് അവര്‍ പറഞ്ഞു. നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങിലും യോഗത്തിലും പങ്കെടുക്കാന്‍ വൈകിയെത്തിയത് കാര്‍ കിട്ടാത്തത് കൊണ്ടാണെന്നും തന്നെ ലക്ഷ്യമിട്ട് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന ചിലരെ തനിക്കറിയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ യോഗത്തില്‍ എത്താന്‍ വൈകിയത് കാര്‍ കിട്ടാത്ത് കൊണ്ടായിരുന്നു. കാര്‍ വന്നപ്പോള്‍ ഉടനെ കയറിവരികയും ചെയ്തു. തന്നെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നില്ല. ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു ഞാന്‍. എന്താണ് നിങ്ങള്‍ അതെക്കുറിച്ച് വാര്‍ത്ത നല്‍കാതിരുന്നത്? ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് നാടിനെ നന്നാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമാകാം- ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *