Your Image Description Your Image Description

പെട്ടന്നൊരു ദിവസം ബിജെപി കൊള്ളില്ല എന്ന തോന്നലിൽ മറുകണ്ടം ചാടി അബദ്ധത്തിൽ പെട്ട ഇരിക്കുന്ന സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. അത് കൊണ്ട് താനെന്ന വാര്യർക്ക് ഇപ്പോഴും താല്പര്യം ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിലാണ്. സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്ന ഓരോ പോസ്റ്റുകളും പ്രത്യേകിച്ഛ് ബിജെപി[പിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ നടക്കുമ്പോ സാന്ഡേപ് വാര്യർ പങ്കുവെക്കുന്ന പോസ്റ്റുകൾ വായിക്കുമ്പോൾ സത്യം പറഞ്ഞ സന്ദീപ് വാര്യർ ഇപ്പോഴും ബിജെ[പിയിൽ ആണോ എന്ന സംശയം ആർക്കായാലും തോന്നി പോകും. ഒരായുസ്സിൽ പാർട്ടി കൊണ്ട് എന്തൊക്കെ നേടാമോ, അതെല്ലാം നേടിയതിന് ശേഷം കോൺഗ്രസ് എന്ന മുങ്ങുന്ന കപ്പലിലേക്ക് ചേക്കേറിയ സന്ദീപ് വാരിയറീ ബിജെപിയിൽ നടക്കുന്ന ഒരു കാര്യങ്ങളും ബാധിക്കാറില്ല എന്നുള്ളതാണ് സത്യം. അതുമാത്രമല്ല എന്തൊക്കെയോ ചെയ്യാമെന്ന് വെല്ലുവിളിച്ഛ് ബിജെപിയിൽ നിന്ന് ആളുകളെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ആളാവാൻ നോക്കിയാ സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസിലെ മറ്റൊരു നോക്ക് കുത്തിയാണ്. ഇന്നെലെ വരെ ചാനലിൽ വന്നിരുന്ന് ചർദ്ദിച്ച് വച്ചത് വാരി തിന്നേണ്ടി വരുന്ന അവസ്ഥയിൽ സന്ദീപ് വാര്യരെ ഇപ്പോൾ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. സത്യം പറഞ്ഞാൽ സാന്ഡേപ് വാര്യരെ ഇപ്പോൾ ആരും മൈൻഡ് ചെയ്യാറില്ല എന്നതാണ് സത്യം, അത് കോടൻ തന്നെ ഞൻ ഇവിടെ ഉണ്ടേ എങ്ങും പോയിട്ടില്ല എന്ന് ആൾക്കാരെ ഒന്ന് അറിയിക്കാൻ വേണ്ടിയുള്ള പെടപടിലാണ് വാര്യർ ഇപ്പോൾ. ഇന്നലെ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആകിയതോടെ സന്ദീപിന് കുറച്ചൊന്നുമല്ല ചൊറിച്ചിൽ . തനിക്ക് കിട്ടാതെ പോയ സ്ഥാനങ്ങളും പരിഗണയുമൊക്കെ വേറൊരാൾക്ക് കിട്ടുന്നത് സന്ദീപിന് അടിത്തറക്ക് അങ്ങട്ട് പിടിക്കുന്നില്ല എന്നുളയതാണ് യാഥാർഥ്യം, രാജീവ് ചന്ദ്രശേഖറുടെ അധ്യക്ഷസ്ഥാനവുംനമായി ബന്ധപ്പെട്ട കുറച്ച കുറിപ്പികൾ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ആദ്യം ആ പോസ്ടരുകൾ ഒന്ന് നോകാം ആദ്യം വാര്യർ ഇട്ട പോസ്റ്റ് ഇതായിരുന്നു, ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ച സംഘികൾ ഒക്കെ ഇപ്പോ ആരായി ? എന്തായിരുന്നു . അതിനു തൊട്ടു പിന്നാലെ ,മറ്റൊരു പോസ്റ്റ് കൂടെ ഷെയർ ചെയ്തു. അത്കൂ അനഗ്നെ യായിരുന്നു , കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് സാധ്യത. ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള… ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും ? ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി. എന്നാണ് സന്ദീപ് വാര്യർ കുറിച്ചതാണ്. ഈ പി[ഓസ്റ് വയ്ക്കുന്ന ആർക്കായാലും തിയൊന്നിപ്പോകും യവന ഇത് ഏന്തി റെ ചിരിച്ചിൽ ആണ് എന്ൻ, എടുത്ത് പറയണ്ട ഒരു കാര്യം എന്താണ് വെച്ച സന്ദീപ് വാര്യരെ പഞ്ഞിക്കിടുകയാണ് ബിജെപിക്കാർ എന്നുള്ളതാണ്. സന്ദീപിന്റെ ചൊറിച്ചിൽ ബിജെപിക്കാർ തീർത്ത കൊടുത്തിരിക്കുയാണ്, ബിജെപി കൊള്ളില്ല… കോൺഗ്രസ് സൂപ്പറാ എന്നൊക്കെ വിചാരിച് കോൺഗ്രസിലേക്കുള്ള എടുത്ത് ചട്ടം അബദ്ധമായപ്പോൾ എങ്ങനെയും തന്റെ നിലനിപ്പിനു വേണ്ടി കഷ്ടപ്പെടുന്ന സാൻഡിപിന്റെ ഒരു ദേവ്ബസ്ഥയെ. ഒരു കാര്യം മാത്രം എടുത്ത്കേ പറയട്ടെ രളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും രാജീവ് ചന്ദ്രശേഖർ എന്ന പുതിയ ബിജെപി അധ്യക്ഷനെ വിമർശിക്കുന്നുണ്ടെങ്കിൽ കരുതിക്കോ അയാൾ അതി ശക്തനായ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്നതി ൽ സംശയമില്ല

Leave a Reply

Your email address will not be published. Required fields are marked *