Your Image Description Your Image Description

വ​ത്തി​ക്കാ​ൻ സി​റ്റി: നീണ്ട ആശുപത്രി ജീവിതത്തിന് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ തിരികെയെത്തുന്നു.ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യും. ഉ​ച്ച​യ്ക്കാ​യി​രി​ക്കും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക.

ഇ​തി​നു മു​ന്നോ​ടി​യാ​യി ത്രി​കാ​ല ജ​പ​വു​മു​ണ്ടാ​യി​രി​ക്കും. ത്രി​കാ​ല ജ​പ​ത്തി​നു​ശേ​ഷ​മു​ള്ള സ​ന്ദേ​ശം ന​ൽ​കി​ല്ല. പ​ക​രം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ സ​ന്ദേ​ശ​ത്തി​ന്‍റെ പ്രി​ന്‍റ് വി​ശ്വാ​സി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യും. ആ​ശു​പ​ത്രി​യി​ലാ​യി 37 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ നേ​രി​ൽ കാ​ണു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *