Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വിവിധ സ്ഥലങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *