Your Image Description Your Image Description
Your Image Alt Text

ജനുവരി 13ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണങ്ങൾ‌ക്ക് തുടക്കം കുറിക്കുന്നത്. ബീഹാറിലെ രമ്നാ മൈദാനിലെ റാലിയോടെയാണ് പ്രചാരണത്തിന് ആരംഭം.

ബീഹാറിലെ 40 സീറ്റുകളിലും വിജയം പ്രതിക്ഷിച്ച് വിപുലമായ പ്രചാരണ പദ്ധതികളാണ് ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്. ജനുവരി 15-ടെ കൂടുതൽ റാലികൾ സംഘടിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുടെ റാലികൾ ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *