Your Image Description Your Image Description
Your Image Alt Text

 ഗവേഷണം, ക്ലിനിക്കൽ നൈപുണി വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനായി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്‌സുകൾ തുടങ്ങാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.).

ഡോക്ടർമാരെ പരിശീലിപ്പിക്കാനായി മെഡിക്കൽസ്ഥാപനങ്ങൾ സ്വന്തംനിലയിൽ ഫെലോഷിപ്പുകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് എൻ.എം.സി. ഇത്തരം കോഴ്‌സുകൾ അനുവദിക്കുന്നത്. മെഡിക്കൽ പി.ജി. കഴിഞ്ഞവർക്ക് അപേക്ഷിക്കാമെന്നും നാലിന് പുറത്തിറക്കിയ ‘പി.ജി. മെഡിക്കൽ വിദ്യാഭ്യാസചട്ടം-2023’ വിജ്ഞാപനത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *