Your Image Description Your Image Description

റിയൽമി പി3 അ‌ൾട്ര 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ര ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ ഫോണാണിത്. 12ജിബി വരെ റാം ഇതിനുണ്ട്. കൂടാതെ 14ജിബി വരെ റാം എക്സ്പാൻഷനുള്ള സൗകര്യവുമുണ്ട്. 6050 എംഎം² വിസി കൂളിംഗ് സിസ്റ്റം സഹിതമാണ് റിയൽമി പി3 അ‌ൾട്ര എത്തിയിരിക്കുന്നത്. 1.6 എംഎം അൾട്രാ നാരോ ബെസലുകളാണ് ഇതിനുള്ളത്.

റിയൽമി പി3 അ‌ൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഇതിന്റെ ശക്തികേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *