Your Image Description Your Image Description

ചെ​ന്നൈ : ന​വ​ദ​മ്പ​തി​ക​ൾ വൈ​കാ​തെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. കു​ട്ടി​ക​ൾ​ക്കു ത​മി​ഴ് പേ​രു​ക​ളി​ട​ണ​മെ​ന്നും ഉ​ദ​യ​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ദ​യ​നി​ധി സ്റ്റാ​ലിന്റെ പ്രതികരണം…

ചെ​ന്നൈ​യി​ൽ സ​മൂ​ഹ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ജ​ന​ന​നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​നം ത​മി​ഴ്നാ​ടാ​ണെ​ന്നും അ​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണു ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്.മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​പ്പി​ലാ​ക്കി​യാ​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ട്ടു സീ​റ്റ് വ​രെ ന​ഷ്ട​മാ​കും. ജ​ന​ന നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കാ​ത്ത ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നൂ​റോ​ളം സീ​റ്റു​ക​ൾ ല​ഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *