Your Image Description Your Image Description

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ മാ​ഡി​സ​ൺ കൗ​ണ്ടി​യി​ൽ രോ​ഗി​ക​ളെ​കൊ​ണ്ടു​പോ​കു​ന്ന (മെ​ഡി​ക്ക​ൽ) ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന്മൂ വീണു.​അപകടത്തിൽ മൂന്ന് പേ​ർ മ​രി​ച്ചു. പൈ​ല​റ്റും ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​മാ​ണ് മരണപ്പെട്ടത്.

തി​ങ്ക​ളാ​ഴ്ച മി​സി​സി​പ്പി​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. സം​ഭ​വ​സ​മ​യം ഹെ​ലി​കോ​പ്റ്റ​റി​ൽ രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *