Your Image Description Your Image Description

കണ്ണൂർ : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ എന്റോള്‍ഡ് ഏജന്റ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി കോം/ ബി ബി എ/എം കോം/എം ബി എ, എന്നിവയാണ് യോഗ്യത. കോഴ്സ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന ക്ലാസ് മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് താവക്കര ക്യാമ്പസ്സില്‍ നടക്കും. ഫോണ്‍- 8921437131, 94959 99641

Leave a Reply

Your email address will not be published. Required fields are marked *