Your Image Description Your Image Description

എറണാകുളം : എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറിയിൽ താൽകാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയ൯സ്, ഡി.എം.എൽ.ടി അണ്ടർ ഡി.എം.ഇ അല്ലെങ്കിൽ തത്തുല്യം.

പ്രായ പരിധി 35 വയസിൽ താഴെ. താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ മാർച്ച് 12ന് രാവിലെ 10.30 ന് എത്തി ചേരണം.

Leave a Reply

Your email address will not be published. Required fields are marked *