Your Image Description Your Image Description
Your Image Alt Text

ഹിമാചൽ പ്രദേശിൽ പി.എഫ് ഉയർന്ന പെൻഷൻ വിതരണംചെയ്യാൻ തുടങ്ങി.ഈയിടെ പേ ഓർഡർ നൽകിത്തുടങ്ങിയ ഹിമാചൽപ്രദേശിലാണ് ഉയർന്ന പെൻഷൻതുക വരിക്കാരുടെ അക്കൗണ്ടിലേക്കെത്തിയത്. അതേസമയം, കേരളമുൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉയർന്ന പെൻഷനുവേണ്ടി എത്രകാലം കാത്തിരിക്കണമെന്ന് വ്യക്തമല്ല.

പി.എഫ്. പെൻഷൻ കണക്കാക്കുന്ന ഫോർമുലപ്രകാരം ലഭിക്കേണ്ടതിനെക്കാൾ കുറവാണ് ഹിമാചലിൽ കിട്ടുന്നത്. അതിനാൽ, വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഷിംലയിലെ പെൻഷൻകാർ അറിയിച്ചു. ഹിമാചൽ ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഇതിനായി ഇടക്കാല അപേക്ഷ നൽകാനാണ് തയ്യാറെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *