Your Image Description Your Image Description

വടകര: അഴിയൂരിൽ സൈക്കിളിൽനിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസിൽ (പുനത്തിൽ) സെമീറിന്റെ മകൻ റിസ്വാൻ ആണ് മരിച്ചത്. പനാടേമ്മൽ എംയുപി സ്കൂൾ വിദ്യാർഥിയാണ്. മുഹമ്മദ് 7 വയസായിരുന്നു.

വീടിന്റെ പരിസരത്ത് കളിക്കുന്നതിനിടെയാണ് സൈക്കിളിൽനിന്നു വീണ് വയറിനു പരുക്കേറ്റത്. മാതാവ്: ഫാത്തിമ സഹ്‌റ. സഹോദരി: നൂറ.

Leave a Reply

Your email address will not be published. Required fields are marked *