Your Image Description Your Image Description

അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി 22ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

പി. പി. ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ നിന്നായി 250 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

എസ്എസ്എൽസി/പ്ലസ് ടൂ/ഐടിഐ/ഏതെങ്കിലും ഡിഗ്രിയോ ഡിപ്ലോമയോ/ ബി.ടെക് /എംബിഎ/പിജി ആണ് യോഗ്യത. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22ന് രാവിലെ 9:30 ന് ബയോഡേറ്റയും (3 കോപ്പി), അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തിച്ചേരുക.
https://docs.google.com/forms/d/e/1FAIpQLSdEfl96bKX8zidFUTebn8tqsJyIG_kS8NjeymnSkpgF9t4DHg/viewform?usp=sl-bv-UÀ എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ: 6282095334, 9495999682.

Leave a Reply

Your email address will not be published. Required fields are marked *