Your Image Description Your Image Description

മലപ്പുറം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ(സോഫ്റ്റ് വെയർ), എസ്.എസ്.എൽ.സി യുള്ളക്ക് ഡാറ്റാ എൻട്രി ആൻറ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.ഫോൺ: 0494 2411135, 9995334453.

Leave a Reply

Your email address will not be published. Required fields are marked *