Your Image Description Your Image Description

ചെ​ങ്ങ​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​ന​മി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ പെ​ണ്ണൂ​ക്ക​ര​യ്ക്കു സ​മീ​പമാണ് അപകടം ഉണ്ടായത്.

വെ​ട്ടി​യാ​ര്‍ വൃ​ന്ദാ​വ​ന​ത്തി​ൽ സ​ന്ദീ​പ് സു​ധാ​ക​ര​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30-യോ​ടെ​യാ​ണ് സം​ഭ​വം.

Leave a Reply

Your email address will not be published. Required fields are marked *