Your Image Description Your Image Description
Your Image Alt Text

കോ​ൽ​ക്ക​ത്ത: മു​ഖ്യ​പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി ഐ​എ​സ്എ​ൽ ക്ല​ബ് മോ​ഹ​ൻ ബ​ഗാ​ൻ സു​പ്പ​ർ ജ​യ​ന്‍റ്സ്. യു​വാ​ൻ ഫെ​റാ​ൻ​ഡോ​യെ​യാ​ണ് ക്ല​ബ് പു​റ​ത്താ​ക്കി​യ​ത്.

ഐ.​എ​സ്.​എ​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടെ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ​രി​ശീ​ല​ക​നെ മാ​റ്റി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ​യു​ള്ള മ​ത്സ​രം ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ടീം ​തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ.​എ​ഫ്‌.​സി ക​പ്പി​ല്‍ നി​ന്ന് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഐ‌.​എ​സ്‌.​എ​ല്ലി​ലും മോ​ശ പ്ര​ക​ട​ന​മാ​ണ് ക്ല​ബ് ന​ട​ത്തി​യ​ത്. മു​ൻ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യി​രു​ന്ന അ​ന്‍റോ​ണി​യോ ലോ​പ്പ​സ് ഹ​ബാ​സി​നെ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *