Your Image Description Your Image Description
Your Image Alt Text

കോ​ല്‍​ക്ക­​ത്ത: പ​ശ്ചി­​മ ബം­​ഗാ­​ളി​ല്‍ എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ­​റ്റ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണം നടന്നതായി റിപ്പോർട്ട്.

പ​ശ്ചി­​മ ബം­​ഗാ­​ളി​ലെ 24 പ​ര്‍­​ഗ­​നാ­​സി­​ലാ­​ണ് സം­​ഭ​വം. റേ­​ഷ​ന്‍ അ­​ഴി­​മ­​തി­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ഷാ­​ജ­​ഹാ​ന്‍ ഷെ­​യ്­​ക്കി­​ന്‍റെ വീ­​ട്ടി­​ലേ­​ക്ക് പ​രി­​ശോ­​ധ­​ന­​യ്­​ക്കാ­​യി പോ­​യ ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ­​ര്‍­​ക്ക് നേ­​രെ­​യാ­​ണ് ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യ​ത്.

ഇ­​രു​നൂ­​റോ­​ളം പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​മെ­​ത്തി ഇ­​വ​ര്‍ സ­​ഞ്ച­​രി­​ച്ചി­​രു­​ന്ന വാ­​ഹ­​ന­​ത്തി­​ന്‍റെ ചി​ല്ലു​ക​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു. ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ​ശ്ര­​മ​വും ഉ­​ണ്ടാ­​യി. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍­​ക്കെ­​ങ്കി​ലും പ­​രി­​ക്കു­​ണ്ടോ എ­​ന്ന കാ​ര്യം വ്യ­​ക്ത​മ​ല്ല.

ഇ­​യാ­​ളെ പി­​ന്നീ­​ട് ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ­​രെ­​ത്തി ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്തു. തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സാ­​ണ് ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി­​ലെ­​ന്ന് ബി­​ജെ­​പി ആ­​രോ­​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *